എടവനക്കാട്: മായാബസാറിൽ വാക്കയിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ സെയ്തുമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: സുൽഫത്ത്, സുബൈർ, സുഹൈൽ. മരുമക്കൾ: അൻവർ, ഫസീല, ഫസീല. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.