വടവുകോട്: മുതായിക്കര പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കെ. സാവിത്രിയമ്മ (റിട്ട.അധ്യാപിക, ജി.എൽ.പി.എസ് വടവുകോട് -95) നിര്യാതയായി. മക്കൾ: ശോഭ, ശൈലജ, സജിത. മരുമക്കൾ: ഡോ. ഇ.എൻ.എൽ. മേനോൻ, എൻ. ജയരാജൻ (റിട്ട. റീജനൽ മാനേജർ, ഫെഡറൽ ബാങ്ക്), നന്ദകുമാർ (റിട്ട. അപ്പോളോ ടയേഴ്സ്). സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.