വല്ലാർപാടം: പനമ്പുകാട് കർത്തേടം ബാങ്കിന് സമീപം കൂട്ടുങ്കൽ വീട്ടിൽ പരേതനായ സേവ്യറിെൻറ ഭാര്യ ക്രിസ്റ്റീന സേവ്യർ (81) നിര്യാതയായി. മക്കൾ: സ്റ്റീഫൻ, മേഗി, റോസി, ജോയ്. മരുമക്കൾ: ജാൻസി, സെബാസ്റ്റ്യൻ, സോളി, ഷൈനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പനമ്പുകാട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.