മഞ്ചേരി: തുറക്കൽ നെച്ചിക്കുണ്ട് കോളനിയിലെ മുൻ പി.ഡബ്ല്യു.ഡി ഓവർസിയർ എൻ.സി. ബാലൻ (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നിഷ, ലതിക, ഡോ. നിഷിദ. മരുമക്കൾ: നിഖിലേഷ്, അനിൽ (റവന്യൂ വകുപ്പ്) ഷനിത്ത് (കെ.എസ്.ഇ.ബി).