കാടാമ്പുഴ: കരേക്കാട് ആനാക്കുഴിയാലിലെ വട്ടപ്പറമ്പിൽ സൈതലവി (ബാവ -65) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: അവറാൻ കുട്ടി, സാജിദ, റംല, നഫീസ, ഖദീജ. മരുമക്കൾ: യൂസുഫ്, അബ്ദുന്നാസർ (മക്ക), അബ്ദുസ്സലാം, ശറഫുദ്ദീൻ, സക്കീന. സഹോദരങ്ങൾ: ഹുസൈൻ, ഉസ്മാൻ (അധ്യാപകൻ, എ.യു.പി സ്കൂൾ വടക്കുംപുറം), റുഖിയ്യ.