കോട്ടക്കൽ: കുഴിപ്പുറം ചാലുത്ത് രായീൻ (80) നിര്യാതനായി. ഭാര്യ: ആയിശു. മക്കൾ: പാത്തുമ്മു, ഖദീജ, ബിരിയാമു, സുലൈഖ, സൽമത്ത്. മരുമക്കൾ: അബ്ദുല്ല (കുഴിപ്പുറം), മുഹമ്മദലി (ഒതുക്കുങ്ങൽ), നാസർ (മലപ്പുറം), റസാഖ് (മലപ്പുറം), കുട്ടി ഹസ്സൻ (ആട്ടീരി).