താനൂർ: കണ്ണന്തളി സ്വദേശി പരേതനായ കമ്പിളി കുഞ്ഞാവയുടെ മകനും തെയ്യാലയിൽ താമസക്കാരനും താനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറും ധർമ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന മുസ്തഫ കമ്പിളി (45) നിര്യാതനായി. ഭാര്യ: ടി.പി. സീനത്ത്. സഹോദരങ്ങൾ: പരേതരായ കുഞ്ഞീൻ, കുഞ്ഞിമൊയ്തീൻ കുട്ടി, അബ്ദുറസാഖ്, ഖദീജ, ആയിശക്കുട്ടി, റഹിയാനത്ത്, റഹ്മത്ത്.