എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് കാവലംകോട് റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ കെ.സി.കെ. കുട്ടി (83) നിര്യാതനായി. ചങ്ങനാശ്ശേരി വെളിയനാട് കൊച്ചുചിറ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ. മക്കൾ: ഷൈനി, സോണി (അധ്യാപകൻ, എ.യു.പി സ്കൂൾ വഴിക്കടവ്), സോജി (കമ്പ്യൂട്ടർ എൻജിനിയർ-ടെക്സാസ്). മരുമക്കൾ: മാത്തുക്കുട്ടി (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), ബിജി, രജനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കാവലംകോട് സെൻറ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.