വാഴക്കാട്: പണിക്കരപുറായ കോലോത്തുംകടവ് കുമ്മിണിയോത്ത് ടി.കെ. ഉസൈെൻറ ഭാര്യ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം, അബ്ദുൽ കരീം, അബ്ദുസ്സലാം, സഫിയ, സുഹറാബി, സുലൈഖ. മരുമക്കൾ: കുഞ്ഞിരായിൻ മണാശീരി, അലി കൂളിമാട്, അബ്ബാസ് ചെറിയപറമ്പ്, സുഹറ കൊട്ടുക്കര, സുലൈഖ ആക്കോട്, റഹ്മാബി അരീക്കോട്. സഹോദരങ്ങൾ: ഫാത്തിമ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, പരേതരായ മാളിയേക്കൽ പൂതാടമ്മൽ അബ്ദുറഹ്മാൻ ഹാജി, തച്ചറായികുഴി മുഹമ്മദ് ഹാജി, മോട്ടമ്മൽ ഉസൈൻ.