പാണ്ടിക്കാട്: പൂളമണ്ണ പുക്കൂത്തിലെ പരേതനായ കരിമ്പിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: മൊയ്തീൻ, മോയിൻ ഹാജി, അബു, സൈന, ആയിശ. മരുമക്കൾ: ആസ്യ, ഖദീജ, സൈഫുന്നിസ, അബ്ദു, മമ്മദ്.