കാച്ചിനിക്കാട്: ചോലക്കൽ ഹുസൈെൻറ ഭാര്യ തറയിൽ ഫാത്തിമ (72) നിര്യാതയായി. മക്കൾ: സാജിദ, ഖൈറുന്നിസ, ഹനീഫ, ഫാത്തിമ സുഹ്റ. മരുമക്കൾ: മുസ്തഫ (പടിഞ്ഞാറ്റുമ്മുറി), കോയ (ഫറോക്ക്), റഷീദ് (ചെലൂർ), നുസ്റത്ത്.