വെട്ടത്തൂർ: പരേതനായ മുഹമ്മദിെൻറ ഭാര്യ കണ്ണൻതൊടി വാക്കയിൽ ഫാത്തിമ (92) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, യൂസുഫ്, ഇസ്മായിൽ, ഹംസ, ഹമീദ്, മജീദ്, സൈനബ, ഫാത്തിമക്കുട്ടി, ആയിശ, ഖദീജ, റംലത്ത്. മരുമക്കൾ: സുഹറ, സുലൈഖ, സൽമ, മറിയ, റഹ്മത്ത്, ഷീജ, മൂസ, ഹംസ, ഹൈദർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വെട്ടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.