മക്കരപറമ്പ്: വടക്കാങ്ങര ചോലക്കത്തൊടി അബ്ദുൽ അസീസ് (73) നിര്യാതനായി. മരം ഉരുപ്പടികളുടെ വ്യാപാരിയും സുന്നി പ്രവർത്തകനുമായിരുന്നു. തടത്തില കുണ്ടിലെ പഴയകാല ഹോട്ടൽ നടത്തിപ്പുക്കാരനാണ്. ഭാര്യമാർ: പരേതയായ ആയിശ മങ്കട (കർക്കിടകം), ഇയ്യാത്തുട്ടി (ആനമങ്ങാട്). മക്കൾ: സജ്ന, ഷാനവാസ്, നൗഷാദ്, നിഷാദ്, സ്വാലിഹ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, വാജിദ, ഹിഷാന, ഹസ്ന, നുഹ്മാൻ.