ഓമച്ചപ്പുഴ: കൽപുറത്ത് കുഞ്ഞാവ ഹാജി (കുഞ്ഞീൻ -65) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ശറഫുദ്ദീൻ ശാക്കിർ, സലീന, അബ്ദുശുക്കൂർ,സജ്ന ഷെറിൻ. മരുമക്കൾ: ഹകീം വാരാണാക്കര, അസ്ലം വളവന്നൂർ, ആരിഫ, ഫസീന.