മലപ്പുറം: മേൽമുറി മച്ചിങ്ങൽ പറമ്പൻ സൈതലവി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻ, മുനീർ (ഇരുവരും റിയാദ്), ആയിശ, ഹഫ്സത്ത്, സൈബുന്നിസ, റുഖിയ. മരുമക്കൾ: റജീന (ചെമ്മങ്കടവ്), അശ്റഫ് (പാണ്ടിക്കാട്), അശ്റഫ് (മങ്ങാട്ടുപുലം), ഹംസ (വെള്ളൂർ), ഫൈസൽ (അധികാരിതൊടി).