എടയൂർ: പൂക്കാട്ടിരി പടപ്പയിൽപ്പടി പുന്നാം ചോല റോഡ് മഴുവഞ്ചേരി പറമ്പിൽ പരേതനായ താമിയുടെ മകൾ സിനി (32) നിര്യാതയായി. മാതാവ്: പരേതയായ ചക്കി (നിർമല). സഹോദരങ്ങൾ: അമ്പിളി, സുനിൽ (അധ്യാപകൻ, എം.എം.എച്ച്.എസ് മൂടാൽ കുറ്റിപ്പുറം), ഷീബ, പരേതയായ ഷീജാ മോൾ.