വണ്ടൂർ: നടുവത്ത് ചെറുമുണ്ടയിൽ കാക്കി ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമുഹമ്മദ്. മക്കൾ: സബ്ന, ഷംല, നിയാസ് ബാബു, ഫാത്തിമ, സക്കീന, റംലത്ത്. മരുമക്കൾ: മുഹമ്മദ്, ജംഷിദ്, അബ്ദുല്ല, മൂസ, ഹാസിം, ജംഷിദ.