കോട്ടയം: തെക്കുംഗോപുരം മാളിയേക്കൽ പരേതനായ അബ്ദുൽ കരീമിെൻറ മകൻ ഷാഫറ്റ് മുഹമ്മദ് (പൂമോൻ -74) നിര്യാതനായി. ഭാര്യ: ആലപ്പുഴ ലായത്തുപറമ്പിൽ ഹംസത്ത് ഷാഫറ്റ്. മക്കൾ: റസ്വിൻ ഷാഫറ്റ്, നാസിൻ ഷാഫറ്റ്, റൈസിൽ ഷാഫറ്റ്. മരുമക്കൾ: സീനത്ത് റസ്വിൻ (ആയുർവേദ ഹോസ്പിറ്റൽ, നാട്ടകം), നീനു നാസിൽ, ഷഹാന ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് തിരുനക്കര പുത്തൻപള്ളി ഖബർസ്ഥാനിൽ.