പൂഞ്ഞാർ: കുന്നോന്നി മണപ്പാട്ട് ജോയി (65) നിര്യാതനായി. ഭാര്യ: പാലാ തെങ്ങുംപള്ളിൽ കുടുംബാംഗം അച്ചാമ്മ. മക്കൾ: സിനി, സിജി, പരേതനായ സിജോ. മരുമക്കൾ: സാബു തീക്കോയി, ജോജി പാലാ, മഞ്ജു. സംസ്കാരം ഞായറാഴ്ച നാലിന് പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.