ചങ്ങനാശ്ശേരി: ചീരംചിറ വണ്ടാനത്ത് കുന്നുപുറത്ത് കൃഷ്ണൻ ശങ്കു (ചാച്ചൻ -98) നിര്യാതനായി. ഭാര്യ: ചേനപ്പാടി പനച്ചേകുന്നേൽ കുടുംബാംഗം പരേതയായ സാവിത്രി. മക്കൾ: രാജപ്പൻ, ശ്രീധരൻ, പൊന്നമ്മ, കുഞ്ഞുമോൻ, ലാലു, ഓമന, കൊച്ചുമോൻ. മരുമക്കൾ: തങ്കമ്മ, വത്സമ്മ, വേലു, ഗീത, സുലോചന, തങ്കച്ചൻ, പ്രസന്ന. സംസ്കാരം ഞായറാഴ്ച 10.30ന് വീട്ടുവളപ്പിൽ.