വൈക്കം: ആറാട്ടുകുളങ്ങര തൈപ്പറമ്പിൽ പരേതനായ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. മക്കൾ: മാത്യു (കുഞ്ഞപ്പൻ), ജോസഫ്, വർഗീസ്, റാണി, ജാൻസി, ജിൻസി. മരുമക്കൾ: റാണി മാത്യു, മേരിയമ്മ, മിനി, വില്യംസ്, ബെന്നി, ടോമി. സംസ്കാരം ഞായറാഴ്ച 11ന് വല്ലകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.