കൽപറ്റ: പരിയാരം പൊഴുതന മങ്കരത്തൊടി കുഞ്ഞിമുഹമ്മദിെൻറ മകൻ അബ്ദുൽ ബഷീർ (42) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ഷമീറ (പെരിന്തൽമണ്ണ). മകൾ: ഫാത്തിമ ലിയ. മാതാവ്: കുഞ്ഞീമ. സഹോദരങ്ങൾ: ഷാനവാസ് (സൗദി), ബുഷ്റ, ജംഷീദ.