കൈതക്കല്‍: കൈതക്കലിലെ പരേതനായ ചാമുണ്ടി പോക്കറിെൻറയും ആമിനയുടെയും മകള്‍ റൈഹാനത്ത് (39) നിര്യാതയായി. ഭര്‍ത്താവ്: കുന്നത്ത് പറമ്പില്‍ യൂനുസ്. മക്കള്‍: അശ്വിന് റെയ്സാന്‍, ലിതിയ യൂനുസ്. സഹോദരങ്ങള്‍: കാസിം, നൗഷാദ്, റിയാസ്, അഷ്റഫ്, ആയിഷ, മൈമൂന, ഇസ്രത്ത്.