മാന്നാർ: ഇരമത്തൂർ കടവിൽ തറയിൽ വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (103) നിര്യാതയായി. മക്കൾ: ഗോപി, തങ്കപ്പൻ, കുഞ്ഞമ്മ, തങ്കമ്മ, ചന്ദ്രൻ. മരുമക്കൾ: മണിയമ്മ, പത്മിനി, വിജയൻ, മുരളി, കൃഷ്ണ.