വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് ഇല്ലത്ത് വീട്ടിൽ പരേതനായ അലിയാരുടെ ഭാര്യ ജമീല (68) നിര്യാതയായി. മക്കൾ: റജുല, റസിയ, ഹാഷിം, റിയാസ്, സക്കീർ, സുൽഫത്ത്. മരുമക്കൾ: മനാഫ്, ഷെമീന, സബിത, ലൈല, ഷുക്കൂർ.