അമ്പലപ്പുഴ: തമിഴ്നാട് തേനി സ്വദേശി മുത്തു (61) വളഞ്ഞവഴിയിലെ ഇസ്തിരിക്കടയിൽ കുഴഞ്ഞുവീണു മരിച്ചു. 30 വർഷമായി ഇവിടെ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.