എറണാകുളം: വൈറ്റില പൊന്നുരുന്തി നാരായണനാശാൻ റോഡ് തങ്കശ്ശേരിവീട്ടിൽ പരേതനായ ജോസഫിെൻറ മകൻ ടി.ജെ. ജോസഫ് (വിമുക്തഭടൻ -94) നിര്യാതനായി. ഭാര്യ: പരേതയായ മേരി ജോസഫ്. മക്കൾ: ജൂലിയറ്റ്, ആൻറണി അനുമോദ്. മരുമകൾ: ജിനി ആൻറണി. സംസ്കാരം തിങ്കളാഴ്ച 11.30ന് ഫോർട്ട്കൊച്ചി വെളി സെമിത്തേരിയിൽ.