മട്ടാഞ്ചേരി: കൃഷ്ണലോഡ്ജിനു സമീപം പാലക്കാട്ട്പറമ്പിൽ പരേതനായ ഹംസ സാഹിബിെൻറ മകൻ ടി.എച്ച്. ഉബൈദ് (66) നിര്യാതനായി. ഭാര്യ: ഖദീജ ഉബൈദ്. മക്കൾ: സുധീർ, ഷബീർ, സഗീർ, സുൽഫത്ത്. മരുമക്കൾ: അജ്ന, സുരയ്യ, മുഹ്സിന, മനാഫ്.