ചെങ്ങന്നൂർ: വെണ്മണി കല്യാത്രയിൽ നാല് പതിറ്റാണ്ടിലേറെയായി പൂജ സ്റ്റോഴ്സ് സ്ഥാപനം നടത്തിയ പ്ലാമൂട്ടില്‍ വീട്ടിൽ രാജപ്പന് പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ഉഷാകുമാരി, ഗീതാകുമാരി, മുരളീധരന്‍പിള്ള, അനില്‍കുമാര്‍. മരുമക്കള്‍: ശിവന് പിള്ള, മോഹനന്, ലത, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.