ആലങ്ങാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും 40 വർഷത്തോളം പാനായിക്കുളം മഹല്ല് ഖതീബുമായിരുന്ന പാനായിക്കുളം ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ മൈമൂനത്ത് (81) നിര്യാതയായി. മതപണ്ഡിതനായിരുന്ന കായംകുളം ഹസൻകുഞ്ഞ് മുസ്ലിയാരുടെ മകളാണ്. മക്കൾ: നഫീസ, അബ്ദുല്ല സഖാഫി, സുഹറ, മുഹമ്മദ്, അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ്, അബ്ദുൽ ഹയ്യ്, അബ്ദുൽ ഖയ്യൂം. മരുമക്കൾ: ആരിഫ, അബൂബക്കർ, ഷമീന, ഷറീന, രഹന, സജ്ന, നസീബ.