കുഞ്ഞുണ്ണിക്കര: ഉളിയന്നൂർ ചെറുക്കാട്ടിൽ മുഹമ്മദിെൻറ മകൻ അലി (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷെമീർ, മുഹമ്മദാലി ശിഹാബ്, ഷൗക്കത്തലി. മരുമക്കൾ: ഷിജിന, റെസ്മ.