മൂവാറ്റുപുഴ: വാളകം ചെറിയഊരയം ഓലിക്കുഴിയില്‍ ജോസഫ് (കുഞ്ഞപ്പന് -80) നിര്യാതനായി. ഭാര്യ: വാളകം മുണ്ടേത്ത്കുടിയില് കുടുംബാംഗം മറിയാമ്മ. മക്കള്‍: ഷാജി, ഷൈബി. മരുമക്കള്‍: ജാനറ്റ്, രാജു. സംസ്കാരം തിങ്കളാഴ്ച 12ന് കടമറ്റം സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.