തോപ്പുംപടി: കരുവേലിപ്പടി ചെമ്മീൻസിനു സമീപം ചൂലെഴുത്ത് ലെയ്നിൽ പരേതനായ എച്ച്.എച്ച്. മുഹമ്മദ് കാസിം സേട്ടിെൻറ ഭാര്യ മറിയം ബായി (100 ) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച 10ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.