കൊച്ചി: തമ്മനം മെയ് ഫസ്റ്റ് റോഡ് എ.കെ.ജി നഗർ പെരുമ്പിള്ളി പറമ്പിൽ കലേശെൻറ മകൻ കെ. നിഖിൽ (27) നിര്യാതനായി. മാതാവ്: ദമയന്തി. സഹോദരങ്ങൾ: നിതിൻ, ജിതിൻ.