മൂവാറ്റുപുഴ: കടാതി കൊളത്താപ്പിള്ളില് (പുരക്കല്‍) പരേതനായ മാത്യുവിെൻറ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. മക്കള്‍: സൂസമ്മ, സിസ്റ്റര്‍ മീറ (ഹോളിക്രോസ് കോണ്‍വെൻറ്, ബംഗളൂരു), ജോര്‍ജ്, ജോസ്. മരുമക്കള്‍: മാത്യു, ബിന്ദു, പരേതയായ അന്നക്കുട്ടി.