കൂത്താട്ടുകുളം: കിഴകൊമ്പ് മീംപ്ലാത്ത് പരേതനായ നാരായണെൻറ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: സോമൻ, അമ്മിണി, രാജു. മരുമക്കൾ: സരോജിനി കിഴകൊമ്പ്, വിജയൻ പാലക്കുഴ, രമ മുളക്കുളം.