ആലങ്ങാട്: തിരുവാലൂർ പുത്തൻ മഠത്തിൽ സത്യവാഗീശ്വര അയ്യർ (മഹാദേവൻ -92) നിര്യാതനായി. മക്കൾ: പ്രേമ, നാരായണൻ (കണ്ണൻ), ഗണേശൻ, രഞ്ജിനി. മരുമക്കൾ: കൃഷ്ണസ്വാമി, ഗായത്രി, രജനി, രാജൻ. സംസ്കാരം തിങ്കളാഴ്ച നാലിന് യു.സി കോളജ് ശ്മശാനത്തിൽ.