ഇടപ്പള്ളി: റെയിൽവേ ഗേറ്റിന് സമീപം ജവാൻ ക്രോസ് റോഡിൽ പുന്നക്ക പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ ബഷീർ (65) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഫസീല, റസീല, പിബില. മരുമക്കൾ: ഷഫീഖ്, ഷാനവാസ്, ഷെമീർ.