മക്കിയാട്: വഞ്ഞോട് പാണക്കാട്ടേൽ ഉലഹന്നാെൻറ ഭാര്യ സാറാമ്മ (91) നിര്യാതയായി. മക്കൾ: മത്തായി, ഏലിയാമ്മ, മറിയം (റിട്ട. സ്റ്റാഫ് നഴ്സ്), ലീലാമ്മ, തങ്കച്ചൻ, ലിസി, ജോയി, ബിന്ദു. മരുമക്കൾ: ലിസി, ജോസ്, തങ്കച്ചൻ, സണ്ണി, മേരി, ഷൈല, തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഞാറലോട് സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.