കൽപറ്റ: ബൈപാസിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ടി. പുന്നൂസ് (സിബി പുന്നൂസ് -49) നിര്യാതനായി. പ്രമുഖ പ്ലാൻററും ടിമ്പർ മർച്ചൻറുമായിരുന്ന പരേതരായ തൊണ്ടുപറമ്പിൽ പുന്നൂസിെൻറയും ആനിയമ്മയുടെയും മകനാണ്. ഭാര്യ: ഷോണ. മക്കൾ: ആനി (അനു), എൽസ (അമ്മു), ജോസഫ്. സഹോദരങ്ങൾ: രാജു പുന്നൂസ്, അലക്സ് പുന്നൂസ്, റോയ് പുന്നൂസ്, ബിന്ദു പുന്നൂസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കൽപറ്റ ഡി പോൾ പള്ളി സെമിത്തേരിയിൽ.