അമ്പലവയൽ: ആണ്ടൂർ സ്വാതന്ത്ര്യസമരസേനാനി ദാസ് എസ്റ്റേറ്റ് പരേതനായ കെ.കെ. തുളസിദാസിെൻറ ഭാര്യ മൈഥിലി (93) നിര്യാതയായി. മക്കൾ: സുജാത, സവിത ഗീതേഷ്ബാബു, മനോജ്, വിജിത, ജിഷ, പരേതയായ വനജ. മരുമക്കൾ: വേലായുധൻ, ഹരിദാസൻ, ശോഭന, ശരത് സിൻഹ, മുരുകദാസ്, ആനന്ദൻ.