ചേലേമ്പ്ര: പൈങ്ങോട്ടൂരിലെ കുമ്മാളി കാട്ടിപ്പലത്ത് പോക്കർ ഹാജി (71) നിര്യാതനായി. ഭാര്യ: പി.സി. കുഞ്ഞാമിന ഒളകര. മക്കൾ: അബ്ദുൽ മജീദ്, നസ്റത്ത്, നഷീദ, സറീന. മരുമക്കൾ: കെ.പി. മുസ്തഫ (നീരോൽപാലം), അഷ്റഫ് (ചേലൂപാടം), വി.പി. അലി (പാറക്കടവ്), ഫസ്ന (അഴിഞ്ഞിലം). സഹോദരങ്ങൾ: കോയ ഹാജി, മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞാമു ഹാജി, ഫാത്തിമ, പരേതരായ മുഹമ്മദ് കുട്ടി, അബൂബക്കർ ഹാജി, അലവി, അബ്ദു, ഉമ്മയ്യ, കുഞ്ഞി ഫാത്തിമ.