പൈത്തിനിപറമ്പ്: പരേതനായ കാവുംപുറത്ത് അഹ്മദ് കുട്ടി ഹാജിയുടെ ഭാര്യ പള്ളിത്തൊടി സഫിയ (68) നിര്യാതയായി. പിതാവ്: പരേതനായ പള്ളിത്തൊടി പോക്കർ. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, മുസ്തഫ, ഹനീഫ, സാബിറ, ബഷീർ, റംല, അബ്ദുന്നാസർ.