താനൂർ: കാട്ടിലങ്ങാടി ഹൈസ്കൂളിന് സമീപം തണ്ണീർക്കാട് വി. സുബ്രഹ്മണ്യൻ (57) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: ബീന. മക്കൾ: വിഷ്ണു, അഞ്ജലി. മരുമകൻ: കിരൺ (പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ).