പുതുപൊന്നാനി: പുതുപൊന്നാനി സ്വദേശി പുത്തൻപുരയിൽ ഖദീജ (48) നിര്യാതയായി. ഭർത്താവ്: പി.പി. മുജീബ്റഹ്മാൻ. മക്കൾ: സിറാജ്, ജംഷീന, ജാസ്മി. മരുമക്കൾ: കബീർ പെരുമ്പിലാവ്, ജംഷാദ് വെളിയങ്കോട്.