കൂട്ടിലങ്ങാടി: പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് അധ്യാപകൻ കരംകുണ്ട് അരുമണ്ണയിലെ ചെറുപറമ്പത്ത് റഷീദിെൻറയും നസീമയുടെയും മകൻ മുഹമ്മദ് ലബീബ് (18) നിര്യാതനായി. എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് ലുബാബ്, ഇബ്രാഹീം ഷാൻ, ഫാത്തിമ ഹിബ, ഫാത്തിമ ഹന്ന.