കീഴ്പറമ്പ്: കുനിയിൽ പരേതനാ വേങ്ങമണ്ണിൽ കുട്ടി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദലി (72) നിര്യാതനായി. ഭാര്യമാർ: ആമിനക്കുട്ടി, സഫിയ. മക്കൾ: അബ്ദുൽ ജലീൽ (റിയാദ്), അബ്ദുൽ സലീം (കുവൈത്ത്), ഹഫ്സത്ത്, ഷറീന, ഷക്കീല. മരുമക്കൾ: കൊറളിയാടൻ ഷമീന (അരീക്കോട്), സാബിത (ഗോതമ്പ റോഡ്), അബ്ദുറഹ്മാൻ (അരീക്കോട്), അബ്ദുറഹ്മാൻ മനന്തല (കുനിയിൽ ),അബൂബക്കർ (വലിയപറമ്പ് മുക്കം). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്ദുറഹ്മാൻ മാസ്റ്റർ, മൂസ, അബു വേങ്ങമണ്ണിൽ, ഷൗക്ക, ഫാത്തിമ, പരേതരായ അസൈൻ കുട്ടി, അഹമ്മദ് കുട്ടിമാൻ, ഉമ്മർ.