വണ്ടൂർ: തിരുവാലി അശ്വതി നിവാസിൽ ശ്രീനിവാസൻ നായർ (70) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുജേഷ് ബാബു, സജിത്ത്. മരുമകൾ: അശ്വതി.