കാരത്തൂർ: വിഷവൈദ്യൻ റോഡിലെ സൂർപ്പിൽ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: കൗജു. മക്കൾ: യാഹു, ഹനീഫ, ഹംസുമോൻ, ഫാത്തിമ. മരുമക്കൾ: സിദ്ദീഖ് (പച്ചാട്ടിരി), ജമീല (കൈനിക്കര), സുലൈഖ (തവനൂർ), റാബിയ (തിരുനാവായ).