എടരിക്കോട്: ക്ലാരി സൗത്ത് പരേതനായ തൂമ്പത്ത് കുഞ്ഞീൻ ഹാജിയുടെ മകൻ തൂമ്പത്ത് ആലി ഹാജി (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സലാം, സക്കീന. മരുമക്കൾ: ഹമീദ് ക്ലാരി സൗത്ത്, മുബശ്ശിറ തസ്നി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഖദീജ, സൈനബ, പരേതരായ മുഹമ്മദ് കുട്ടി ഹാജി, അബൂബക്കർ.